കേരളം

kerala

ETV Bharat / business

സ്വർണ വില 766 രൂപ കുറഞ്ഞു - വെള്ളി വില-09-01-2020

സ്വർണ വില 10 ഗ്രാമിന് 766 രൂപ കുറഞ്ഞ് 40,634 രൂപയിലെത്തി. വെള്ളി വില കിലോഗ്രാമിന് 1,148 രൂപ ഇടിഞ്ഞ് 47,932 രൂപയായി.

Gold prices plummet Rs 766, silver also tumbles Rs 1,148
സ്വർണ്ണ വില 766 രൂപ കുറഞ്ഞു

By

Published : Jan 9, 2020, 6:41 PM IST

ന്യൂഡൽഹി: സ്വർണ വില 10 ഗ്രാമിന് 766 രൂപ കുറഞ്ഞ് 40,634 രൂപയിലെത്തി. വെള്ളി വില കിലോഗ്രാമിന് 1,148 രൂപ ഇടിഞ്ഞ് 47,932 രൂപയായി. കഴിഞ്ഞ വ്യാപാര ദിനം കിലോക്ക് 49,080 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണം ഔൺസിന് 1,546 യുഎസ് ഡോളറും വെള്ളി ഔൺസിന് 17.93 ഡോളറുമാണ് വില.

കേരളത്തിൽ സ്വർണ വില പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. 3730 രൂപയാണ് ഗ്രാമിന്‍റെ വില. കഴിഞ്ഞ ദിവസം 30,400 ആയിരുന്നു പവന്‍റെ വില.

ABOUT THE AUTHOR

...view details