ഇടുക്കി: ഉത്പാദനക്കുറവിനൊപ്പം വിലയിടിവും കൂടി ആയപ്പോൾ നട്ടം തിരിയുകയാണ് ജില്ലയിലെ ഏത്തവാഴ കര്‍ഷകര്‍. ഓണവിപണി അടുത്തെത്തിയിട്ടും ഏത്തക്ക വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആവശ്യക്കാര്‍ കുറഞ്ഞതും വെല്ലുവിളി ഉയര്‍ത്തുന്നതായി കര്‍ഷകര്‍ പറയുന്നു.
വളത്തിന് വിലക്കയറ്റം, ഏത്തവാഴയ്‌ക്ക് വിലയില്ല: നിലയില്ലാതെ കര്‍ഷകര്‍ - farming kerala
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആവശ്യക്കാര്‍ കുറഞ്ഞതും വെല്ലുവിളി ഉയര്‍ത്തുന്നതായി കര്‍ഷകര്‍ പറയുന്നു.
നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍
Also Read: കയ്യിൽ ഗിറ്റാറുമായി ആനന്ദ് മഹീന്ദ്ര; 'ത്രോബാക്ക്' ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കാര്യമായ ലാഭം ലഭിക്കാതായതോടെ പലരും ഏത്തവാഴക്കൃഷിയിൽ നിന്ന് മാറുകയാണ്. രാസവളത്തിന് വില കുതിച്ചുയര്‍ന്നതും ഏത്തവാഴ പരിപാലനത്തിന് തിരിച്ചടിയായി. ഓണത്തിന് കുറച്ച് ദിവസങ്ങള്‍ കൂടി ശേഷിക്കെ ഏത്തക്കായുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Last Updated : Jul 23, 2021, 4:11 PM IST