കേരളം

kerala

ETV Bharat / business

നാടിന്‍റെ വികസനം കേരള ബാങ്കിലൂടെ - Kerala Bank

സഹകരണ തത്വങ്ങളിലുറച്ചായിരിക്കും കേരള ബാങ്കിന്‍റെ പ്രവര്‍ത്തനമെന്ന് ധനമന്ത്രി

Thomas Isaac said that the Kerala Bank is committed to the principles of cooperation
സഹകരണ തത്വങ്ങളിൽ ഉറച്ച് തന്നെയായിരിക്കും കേരള ബാങ്കിന്‍റെ പ്രവർത്തനമെന്ന് തോമസ്‌ ഐസക്ക്

By

Published : Feb 7, 2020, 10:13 AM IST

ഒരു ലക്ഷം കോടി എന്ന കേരള ബാങ്കിന്‍റെ ബിസിനസ് മൂന്ന് ലക്ഷം കോടിയാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ്‌ ഐസക്ക്. നാടിന്‍റെ വികസനമാണ് കേരള ബാങ്കിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാൽ സഹകരണ തത്വങ്ങളിൽ ഉറച്ച് തന്നെയായിരിക്കും കേരള ബാങ്കിന്‍റെ പ്രവർത്തനമെന്നും ജനങ്ങളെ കൊള്ളയടിക്കില്ല എന്നും ധനമന്ത്രി കൂട്ടിച്ചേർത്തു

ABOUT THE AUTHOR

...view details