മുംബൈ:റിപ്പോ നിരക്ക് 5.15 ശതമാനമായി നിലനിർത്താൻ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ധനനയ സമിതി തീരുമാനിച്ചു.
റിപ്പോ നിരക്കിൽ മാറ്റമില്ല - Reverse rippo rate
റിപ്പോ നിരക്ക് (5.15%), റിവേഴ്‌സ് റിപ്പോ നിരക്ക്(4.90%), ബാങ്ക് നിരക്ക്(5.40%) എന്നിവ മാറ്റമില്ലാതെ തുടരും.
റിപ്പോ നിരക്കിൽ മാറ്റമില്ല
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആറ് അംഗ ധനകാര്യ സമിതിയുടേതാണ് തീരുമാനം. ഡിസംബർ 3 ന് ചേർന്ന മൂന്ന് ദിവസം നീണ്ടയോഗം അഞ്ചാമത്തെ ദ്വിമാസ യോഗമാണ്. റിവേഴ്‌സ് റിപ്പോ നിരക്കും (4.90%), ബാങ്ക് നിരക്കും (5.40%) മാറ്റമില്ലാതെ തുടരും.
പണപ്പെരുപ്പം 4 ശതമാനത്തിൽ കൂടുതൽ ഉയരാതിരാക്കാനാണ് ഈ തീരുമാനം.