ന്യൂഡൽഹി:ഉത്സവ സീസണായ ഒക്‌ടോബർ മാസം പൊതുമേഖലാ ബാങ്കുകൾ 2.52 ലക്ഷം കോടി രൂപ വിതരണം ചെയ്‌തതായി ധനമന്ത്രാലയം അറിയിച്ചു.
2.52 ലക്ഷം കോടി രൂപ വായ്‌പ ഒക്‌ടോബറിൽ വിതരണം ചെയ്‌ത് പൊതുമേഖല ബാങ്കുകൾ - PSU banks October
ഒക്‌ടോബർ മാസം പൊതുമേഖലാ ബാങ്കുകൾ 2.52 ലക്ഷം കോടി രൂപ വായ്‌പ വിതരണം ചെയ്‌തതായി ധനമന്ത്രാലയം അറിയിച്ചു.
2.52 ലക്ഷം കോടി രൂപ വായ്‌പ ഒക്‌ടോബറിൽ വിതരണം ചെയ്‌ത് പൊതുമേഖല ബാങ്കുകൾ
1.05 ലക്ഷം കോടി രൂപയാണ് പുതിയ വായ്‌പകൾ നൽകിയതെന്ന് ഡിപ്പാർട്ട്മെന്‍റ് ഫിനാൻഷ്യൽ സർവീസസ് പ്രസ്‌താവനയിൽ പറഞ്ഞു. 46,800 കോടി രൂപ വർക്കിംഗ് ക്യാപിറ്റൽ ലോണായും നൽകിയിട്ടുണ്ട്. ലോൺ മേളകൾ, മറ്റ് പദ്ധതികൾ വഴി 400 ജില്ലകളിൽ വായ്‌പ നൽകാൻ നടപടിയെടുക്കാൻ സെപ്റ്റംബറിൽ സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.