കേരളം

kerala

ETV Bharat / business

ഇന്ത്യയിലെ വളർച്ചാ മാന്ദ്യം താൽകാലികം: ഐ‌എം‌എഫ് മേധാവി - IMF chief news

2019 ഒക്ടോബറിൽ  വേൾഡ് എകണോമിക് ഔട്ട്‌ലുക്ക് പ്രഖ്യാപിച്ചതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് 2020 ജനുവരിയിൽ ലോകം കാണപ്പെടുന്നതെന്നും ലോക സാമ്പത്തിക ഫോറത്തിൽ(ഡബ്ല്യുഇഎഫ് 2020) സംസാരിക്കവേ ക്രിസ്‌റ്റലിന അഭിപ്രായപ്പെട്ടു.

Growth slowdown in India temporary, expect momentum to improve going ahead: IMF chief
ഇന്ത്യയിലെ വളർച്ചാ മാന്ദ്യം താൽക്കാലികം: ഐ‌എം‌എഫ് മേധാവി

By

Published : Jan 24, 2020, 7:16 PM IST

ദാവോസ്: ഇന്ത്യയിലെ വളർച്ചാ മാന്ദ്യം താൽകാലികമാണെന്നും മുന്നോട്ട് പോകുന്നതിനനുസരിച്ച് സമ്പദ് വ്യവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ‌എം‌എഫ് മേധാവി ക്രിസ്‌റ്റലിന ജോർജിവ പറഞ്ഞു.

2019 ഒക്ടോബറിൽ വേൾഡ് എകണോമിക് ഔട്ട്‌ലുക്ക് പ്രഖ്യാപിച്ചതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് 2020 ജനുവരിയിൽ ലോകം കാണപ്പെടുന്നതെന്നും ലോക സാമ്പത്തിക ഫോറത്തിൽ(ഡബ്ല്യുഇഎഫ് 2020) സംസാരിക്കവേ ക്രിസ്‌റ്റലിന അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ വളർച്ചാ മാന്ദ്യം താൽക്കാലികം: ഐ‌എം‌എഫ് മേധാവി

യുഎസ്-ചൈന ആദ്യ ഘട്ട വ്യാപാര ഇടപാടിന് ശേഷം വ്യാപാര പിരിമുറുക്കം കുറഞ്ഞത്, നികുതി വെട്ടിക്കുറക്കൽ എന്നിവ പോസിറ്റീവ് ഘടകങ്ങൾ ആണെന്നും, എന്നാൽ, 3.3 ശതമാനം വളർച്ചാ നിരക്ക് ലോക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നല്ല പ്രവണതയല്ലെന്നും ക്രിസ്‌റ്റലിന പറഞ്ഞു.

ABOUT THE AUTHOR

...view details