കേരളം

kerala

ETV Bharat / business

റിപ്പബ്ലിക് ദിന പരേഡിൽ സാമ്പത്തിക നേട്ടങ്ങളുടെ ടാബ്ലോയുമായി ധനമന്ത്രാലയം - റിപ്പബ്ലിക് ദിന പരേഡ്

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ധനമന്ത്രാലയം സാമ്പത്തിക ഉൾപ്പെടുത്തൽ നേട്ടങ്ങൾ ടാബ്ലോയിലൂടെ പ്രദർശിപ്പിക്കും.

Finance Ministry to showcase achievements of financial inclusion at Republic Day parade
റിപ്പബ്ലിക് ദിന പരേഡിൽ സാമ്പത്തിക ഉൾപ്പെടുത്തൽ നേട്ടങ്ങളുടെ ടാബ്ലോയുമായി ധനമന്ത്രാലയം

By

Published : Jan 22, 2020, 6:46 PM IST

ന്യൂഡൽഹി:ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ധനമന്ത്രാലയം സാമ്പത്തിക നേട്ടങ്ങൾ ടാബ്ലോയിലൂടെ അവതരിപ്പിക്കും. ധനകാര്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനായി 2014 ഓഗസ്‌റ്റ് മുതൽ മിഷൻ മോഡിൽ ആരംഭിച്ച സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികൾ വഴി ബാങ്കിംഗ് / നിക്ഷേപ & സമ്പാദ്യ അക്കൗണ്ടുകൾ, പണമയക്കൽ, വായ്‌പാ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയവ എളുപ്പത്തിൽ എല്ലാവർക്കുമ ലഭ്യമാകാൻ തുടങ്ങി. പ്രധാൻ മന്ത്രി ജൻ ധൻ യോജന പ്രകാരം 1.12 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള 37.87 കോടി അക്കൗണ്ടുകൾ തുറന്നു.

ഇന്ത്യയുടെ സാമ്പത്തിക ഉൾപ്പെടുത്തൽ ശ്രമങ്ങൾക്ക് ലോക ബാങ്കിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നു. പുതിയ ബാങ്ക് അക്കൗണ്ടുകളിൽ 55 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണെന്ന് അവരുടെ ഡാറ്റ സൂചിപ്പിക്കുന്നു.

ABOUT THE AUTHOR

...view details