കേരളം

kerala

ETV Bharat / business

ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച - ഇ-റിട്ടേണ്‍

എല്ലാ നികുതിദായകർക്കും റീഫണ്ട് നൽകുന്നതിന് സർക്കാർ മുൻ‌ഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച

By

Published : Jun 25, 2019, 7:15 PM IST

ന്യൂഡല്‍ഹി: ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2017-18 സാമ്പത്തിക വര്‍ഷം 5,47,30,304 പേര്‍ ഇ-റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ഇത് 6,49,39,586 ആയി ഉയര്‍ന്നു.

ആദായ നികുതി റിട്ടേണായി 2018-19 സാമ്പത്തിക വര്‍ഷം 7.19 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 1,61,457.6 കോടി രൂപ റീഫണ്ട് റിലീസായി നല്‍കിയെന്നും നിര്‍മ്മലാ സീതാരാമന്‍ ലോക്സഭയില്‍ വ്യക്തമാക്കി. എല്ലാ നികുതിദായകർക്കും റീഫണ്ട് നൽകുന്നതിന് സർക്കാർ മുൻ‌ഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details