ജലത്തിനടിയിലൂടെയുള്ള ഗതാഗത സര്‍വ്വീസുമായി പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് കമ്പനിയായ ഊബര്‍. എസ്.സി ഊബര്‍ എന്നാണ് പുതിയ സര്‍വ്വീസുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍റിന്‍റെ തീരപ്രദേശങ്ങളിലാണ് ഊബര്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.
ആദ്യ അണ്ടര്‍ വാട്ടര്‍ സര്‍വ്വീസുമായി ഊബര്‍ - uber
3000 ഓസ്ട്രേലിയന്‍ ഡോളറാണ് രണ്ട് യാത്രക്കാരുടെ ചിവല്

ഊബര്‍
വിനോദ സഞ്ചാരം എന്ന നിലയിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. സമുദ്രത്തിനടിയില്‍ 30 മീറ്റര്‍ ആഴത്തില്‍ വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും 180 ഡിഗ്രിയിലുള്ള കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാവുന്നതാണ്. ഒരേ സമയത്ത് രണ്ട് യാത്രക്കാര്‍ക്കാര്‍ക്ക് മാത്രമാണ് എസ്.സി ഊബറില്‍ സഞ്ചരിക്കാന്‍ സാധിക്കു. 3000 ഓസ്ട്രേലിയന്‍ ഡോളറാണ് രണ്ട് യാത്രക്കാരുടെ ചിവല്.