കേരളം

kerala

ETV Bharat / business

ഗുരുഗ്രാമില്‍ നിന്ന് ആറ് ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കിയെന്ന് സുസുക്കി മോട്ടോർസൈക്കിൾസ് - ഗുരുഗ്രാം പ്ലാന്‍റില്‍ നിന്നും ആറ് ദശലക്ഷം വാഹനം പുറത്തിറക്കിയതായി സുസുക്കി മോട്ടോർസൈക്കിൾ

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിദയാണ് ഇക്കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയത്.

Suzuki Motorcycle rolls out 6 millionth unit from Gurugram facility  ഗുരുഗ്രാം പ്ലാന്‍റില്‍ നിന്നും ആറ് ദശലക്ഷം വാഹനം പുറത്തിറക്കിയതായി സുസുക്കി മോട്ടോർസൈക്കിൾ  ആക്‌സസ് 125, ജിക്‌സർ 250, 150 സീരീസ്, ബർഗ്‌മാൻ സ്ട്രീറ്റ്, അവെനിസ് 125
ഗുരുഗ്രാം പ്ലാന്‍റില്‍ നിന്നും ആറ് ദശലക്ഷം വാഹനം പുറത്തിറക്കിയതായി സുസുക്കി മോട്ടോർസൈക്കിൾ

By

Published : Jan 10, 2022, 4:29 PM IST

ന്യൂഡല്‍ഹി: ഗുരുഗ്രാം ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ആറ് ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കിയെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അറിയിച്ചു.

ജിക്‌സർ

ആക്‌സസ് 125, ജിക്‌സർ 250, 150 സീരീസ്, ബർഗ്‌മാൻ സ്ട്രീറ്റ്, അടുത്തിടെ അവതരിപ്പിച്ച അവെനിസ് 125 എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.

അവെനിസ് 125

ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന വർഷത്തിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിദയാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.

ബർഗ്‌മാൻ സ്ട്രീറ്റ്

also read: ഒമിക്രോൺ: ഇൻഡിഗോ 20 ശതമാനം വിമാന സർവീസുകൾ റദ്ദാക്കും

കൊവിഡ് പ്രതിസന്ധിക്കിടയിലും ആറ് ദശലക്ഷമെന്ന നാഴിക കല്ല്, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്‌സസ് 125

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details