കേരളം

kerala

മിസ്‌ത്രിയെ തിരിച്ചെടുക്കാനുള്ള ഉത്തരവിനെതിരെ രത്തൻ ടാറ്റ സുപ്രീം കോടതിയിൽ

By

Published : Jan 3, 2020, 4:52 PM IST

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ 2019 ഡിസംബർ 18 ലെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ടാറ്റാ സൺസ് ലിമിറ്റഡ് സമർപ്പിച്ച ഹർജി കൂടാതെയാണ് രത്തൻ ടാറ്റ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

Ratan Tata moves SC against NCLAT order reinstating Mistry as Tata Sons chairman
മിസ്‌ത്രിയെ തിരിച്ചെടുക്കാനുള്ള എൻ‌സി‌എൽ‌ടി ഉത്തരവിനെതിരെ രത്തൻ ടാറ്റ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: 2016 ൽ പുറത്താക്കിയ ടാറ്റാ സൺസ് ചെയർമാൻ സൈറസ്‌ മിസ്‌ത്രിയെ തിരിച്ചെടുക്കാനുള്ള നിർദേശം നൽകിയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രത്തൻ ടാറ്റ സുപ്രീംകോടതിയിൽ ഹർജി നൽകി.

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ 2019 ഡിസംബർ 18 ലെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ സൺസ് ലിമിറ്റഡ് സമർപ്പിച്ച ഹർജി കൂടാതെയാണ് രത്തൻ ടാറ്റ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ടാറ്റാ സൺസിനെ രണ്ട് ഗ്രൂപ്പ് കമ്പനിയായി കണക്കാക്കുന്നതിനാൽ എൻ‌സി‌എൽ‌ടി വിധി തെറ്റാണെന്ന് ഹർജിയിൽ രത്തൻ ടാറ്റ പറഞ്ഞു.

ABOUT THE AUTHOR

...view details