കേരളം

kerala

ETV Bharat / business

അൻഷുല കാന്തിന്‍റെ രാജി സർക്കാർ സ്വീകരിച്ചു - അൻഷുല കാന്തിന്റെ രാജി സർക്കാർ സ്വീകരിച്ചു

ലോക ബാങ്കിന്‍റെ എംഡിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിച്ചതിനെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി സ്ഥാനം അന്‍ഷുല കാന്ത് രാജിവച്ചത്.

അൻഷുല കാന്തിന്റെ രാജി സർക്കാർ സ്വീകരിച്ചു

By

Published : Sep 1, 2019, 10:28 AM IST

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംഡി അൻഷുല കാന്തിന്‍റെ രാജി സർക്കാർ സ്വീകരിച്ചു. ലോക ബാങ്കിന്‍റെ എംഡിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിച്ചതിനെ തുടർന്നാണ് അന്‍ഷുല കാന്ത് തന്‍റെ രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചത്. ആഗസ്ത് 31 മുതല്‍ അന്‍ഷുലക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചുമതല ഉണ്ടായിരിക്കില്ല. ലോക ബാങ്കിന്‍റെ മാനേജിങ് ഡയറക്ടറായും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായാണ് അന്‍ഷുല കാന്തിനെ നിയമിച്ചിരിക്കുന്നത്. ഇനി മുതല്‍ ലോകബാങ്കിന്‍റെ സാമ്പത്തിക റിസ്‌ക് മാനേജ്മെന്‍റിന്‍റെ ചുമതലയും അൻഷുല കാന്തിനായിരിക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details