എറണാകുളം:ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 480 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണവില 4795 രൂപയും പവന് 38360 രൂപയുമായി.
സ്വര്‍ണവില; പവന് 480 രൂപ ഉയര്‍ന്നു - gold rate in kerala
സ്വര്‍ണം പവന് 38360 രൂപയും ഗ്രാമിന് 4795 രൂപയുമായി
![സ്വര്‍ണവില; പവന് 480 രൂപ ഉയര്‍ന്നു സ്വര്‍ണവില ഇന്നത്തെ സ്വര്‍ണവില സ്വര്‍ണ നിരക്ക് Gold gold rate gold rate in kerala gold price](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14819860-thumbnail-3x2-gold.jpg)
സ്വര്‍ണവില
സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ഇന്നലെ 320 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങളാണ് സ്വര്‍ണവിലയിലെ അസ്ഥിരതയ്‌ക്കുള്ള പ്രധാനകാരണം.
Also read: മാര്‍ച്ച് 28-29 തീയതികളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്‌ബിഐ