തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.48 രൂപയും ഡീസലിന് 94.05 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി - ഡീസല്‍ വില
ഡീസലിന് ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.48 രൂപയും ഡീസലിന് 94.05 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി
കൂടുതല്‍ വായനക്ക്: ബന്ദിപൊരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്. വെള്ളിയാഴ്ച ഡീസലിന് 22 പൈസ കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് 95.87 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വില. കോഴിക്കോട് 94.24 രൂപയുമാണ് വില.