ദാവോസ്: വിവര സ്വകാര്യത പരിരക്ഷിക്കപ്പെടേണ്ടതും പൂർണ്ണ സുതാര്യത പുലർത്തേണ്ടതുമായ ഒരു മനുഷ്യാവകാശമായി കാണണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. സമ്മതത്തോടെ ഉപയോഗിക്കുന്ന ഡാറ്റ സമൂഹത്തിന്‍റെ നന്മക്കാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലോക സാമ്പത്തിക ഫോറത്തിന്‍റെ (ഡബ്ല്യുഇഎഫ്) 2020 വാർഷിക ഉച്ചകോടിയിൽ നദെല്ല പറഞ്ഞു. ഡബ്ല്യുഇഎഫ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ക്ലോസ് ഷ്വാബുമായുള്ള ചർച്ചയിലാണ് നദെല്ല ഡാറ്റാ സ്വകാര്യതയെ കുറിച്ച് സംസാരിച്ചത്.
ഡാറ്റ സ്വകാര്യത മനുഷ്യാവകാശമാണെന്ന് നദെല്ല - ലോക സാമ്പത്തിക ഫോറം 2020
ഡബ്ല്യുഇഎഫ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ക്ലോസ് ഷ്വാബുമായുള്ള ചർച്ചയിലാണ് നദെല്ല ഡാറ്റാ സ്വകാര്യതയെ കുറിച്ച് സംസാരിച്ചത്.
ഡാറ്റ സ്വകാര്യത മനുഷ്യാവകാശമാണ്: നദെല്ല
ഡാറ്റാ സ്വകാര്യതയെക്കുറിച്ച് സംസാരിക്കവേ ഡാറ്റ എങ്ങനെ ഉപയോഗിക്കണം എന്നത് ഉപയോഗിക്കുന്നവർ തീരുമാനിക്കണമെന്നും നദെല്ല പറഞ്ഞു