അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ നീരജ് ചോപ്രയ്‌ക്ക് 100 ഓകെബി(OKB) പാരിതോഷികം പ്രഖ്യാപിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ചായ ഒകെഎക്‌സ്( OKEx). ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറൻസി എക്സ്ചേഞ്ചാണ് ഓകെഎക്‌സ്.
Also Read:'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്
ദക്ഷിണേഷ്യൻ മേഖലയിലെ എല്ലാ ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്കും 100 ഓകെബി ടോക്കണുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒകെഎക്‌സിന്‍റെ നേറ്റീവ് എക്സ്ചേഞ്ച് ടോക്കണാണ് ഒകെബി.