ന്യൂഡൽഹി: കൊറോണ വൈറസ് ഇന്ത്യയുടെ മുൻനിര മോട്ടോർ ഷോ ആയ ഓട്ടോ എക്‌സ്‌പോയെ ബാധിച്ചു. എക്‌സ്‌പോയിൽ പങ്കെടുക്കുന്ന എല്ലാ ചൈനീസ് കമ്പനികളുടെയും എക്‌സിബിറ്റ് ഏരിയ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജീവനക്കാരാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ്(സിയാം) അറിയിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയിലെ പല കമ്പനികൾക്കും ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കാനിയിട്ടില്ല.
കൊറോണ വൈറസ് : ഓട്ടോ എക്‌സ്‌പോയെ ബാധിച്ചു
എക്‌സ്‌പോയിൽ പങ്കെടുക്കുന്ന എല്ലാ ചൈനീസ് കമ്പനികളുടെയും എക്‌സിബിറ്റ് ഏരിയ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജീവനക്കാരാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ്(സിയാം) അറിയിച്ചു.
കൊറോണ വൈറസ്: ഓട്ടോ എക്‌സ്‌പോയെ ബാധിച്ചു
അതേസമയം, ചൈനയും ഇന്ത്യയും തമ്മിലുള്ള യാത്രാ നിയന്ത്രണങ്ങൾ യാത്രകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗിനെ ബാധിച്ചു. ചൈനയിലേക്കും ഹോങ്കോങ്ങിലേക്കുമുള്ള യാത്ര കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നത് യാത്രാ ബുക്കിംഗുകൾക്ക് വൻ തിരിച്ചടിയായെന്ന് മെയ്ക്ക് മൈട്രിപ്പ് സഹസ്ഥാപകനും സിഇഒയുമായ രാജേഷ് മഗോവ് പറഞ്ഞു.