ടിക്കറ്റ് നിരക്കുകളിള്‍ ഇരുപത് ശതമാനം ഇളവ് നല്‍കി പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയാണ് നിരക്കില്‍ ഇളവ് ലഭിക്കുക എന്ന് കമ്പനി വ്യക്തമാക്കി.
ടിക്കറ്റ് നിരക്കുകളില്‍ ഇളവുമായി എയര്‍ ഏഷ്യ - ടിക്കറ്റ്
ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയാണ് നിരക്കില്‍ ഇളവ് ലഭിക്കുക. ടിക്കറ്റുകള്‍ ഫെബ്രുവരി 18 മുതല്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. 24 വരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.
എയര്‍ ഏഷ്യഎയര്‍ ഏഷ്യ
ഇളവ് ലഭിക്കുന്ന ടിക്കറ്റുകള്‍ ഫെബ്രുവരി 18 മുതല്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. 24 വരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കു. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇളവു ലഭിക്കാന്‍ പ്രൊമോ കോഡ് ആവശ്യമില്ല. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും ഇളവ് ബാധകമാണെന്ന് കമ്പനി വ്യക്തമാക്കി.