വാഷിംഗ്ടൺ: യുഎസ് വ്യോമസേനയുടെ വിമാനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു. അപകടത്തിൽ സഹ പൈലറ്റിന് പരിക്കേറ്റു.ജോയിന്റ് ബേസ് ആൻഡ്രൂസിലെ ഒന്നാം ഹെലികോപ്റ്റർ സ്ക്വാഡ്രണിലേക്ക് നിയോഗിച്ചിട്ടുള്ള യുഎച്ച് -1 എൻ ഹ്യൂയി ഹെലികോപ്റ്ററിന് നേരെയാണ് ആക്രമണം ഉണ്ടായത്.എയർക്രൂ അംഗത്തിനും പരിക്കേറ്റു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായും യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് വ്യോമസേനയുടെ വിമാനത്തിന് നേരെ ഭീകരാക്രമണം - ഭീകരാക്രമണം
ഭൂമിയിൽ നിന്ന് 1,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിന് നേരെ അജ്ഞാതർ വെടിവക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി.
യുഎസ് വ്യോമസേനയുടെ വിമാനത്തിന് നേരെ ഭീകരാക്രമണം
ഭൂമിയിൽ നിന്ന് 1,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിന് നേരെ അജ്ഞാതർ വെടിവക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. വടക്കൻ വിർജീനിയയിലെ മാനസ്സാസ് റീജിയണൽ എയർപോർട്ടിൽ നിന്ന് 10 മൈൽ അകലെയാണ് ആക്രമണം ഉണ്ടായത്.