കണ്ണൂർ: മുള്ളൻകുന്നിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ളാദ പ്രകടനത്തിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ധർണ നടത്തി. മരുതോങ്കര യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണകെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
സ്ഫോടക വസ്തു എറിഞ്ഞ സംഭവം: പ്രതിഷേധ ധർണ നടത്തി - ധർണ്ണ
യുഡിഎഫ് ജനപ്രതിനിധികൾക്ക് നേരെ മുള്ളൻകുന്നിൽ വെച്ച് സ്ഫോടക വസ്തു എറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.
മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി
യുഡിഎഫ് ജനപ്രതിനിധികളായ ശ്രീജിന, ത്രേസ്യാമ്മ, ബിബി, ബീന, റംല, കെ നിഷ, പി കെ ലത്തീഫ് തുടങ്ങിയവർ സത്യാഗ്രഹമിരുന്നു.
Last Updated : Jun 9, 2019, 10:24 PM IST