വാഷിംഗ്ടൺ: ഒബാമയുടെ ഭരണം പരാജയപ്പെട്ടത്തിനാലാണ് താൻ ഭരണത്തിലേറിയതെന്ന് ട്രംപ്. ഒരു നല്ല ഭരണാധികാരിയാകാൻ ഒബാമക്ക് കഴിഞ്ഞില്ലന്നും വിമർശനം. താൻ ഭരണത്തിൽ വരാൻ കാരണം ഒബാമയും ജോ ബൈഡനുമാണെന്നും അവരുടെ ജോലി ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു എന്നും ട്രംപ് വിമർശിച്ചു.
ഒബാമയുടെ ഭരണം പരാജയപ്പെട്ടത്തിനാലാണ് താൻ ഭരണത്തിലേറിയതെന്ന് ട്രംപ് - ഒബാമയുടെ ഭരണം
താൻ ഭരണത്തിൽ വരാൻ കാരണം ഒബാമയും ജോ ബൈഡനുമാണെന്നും അവരുടെ ജോലി ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു എന്നും ട്രംപ് വിമർശിച്ചു.

ഒബാമയുടെ ഭരണം പരാജയപ്പെട്ടത്തിനാലാണ് താൻ ഭരണത്തിലേറിയതെന്ന് ട്രംപ്
ഒബാമ ഭരണകാലത്ത് എട്ടുവർഷക്കാലം രാജ്യത്തിന്‍റെ വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച ജോ ബൈഡന്‍ ഇപ്പോൾ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് നോമിനിയാണ്. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ട്രംപിനെ നേരിടും.
പ്രസിഡന്‍റ് എന്ന നിലയിൽ ട്രംപ് രാജ്യത്തെ നിരാശപ്പെടുത്തിയെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. അമേരിക്ക ഇപ്പൊ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ട്രംപ് ആണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.