കേരളം

kerala

ETV Bharat / briefs

പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദേശം ട്രംപ് സ്വീകരിച്ചു - നാമനിർദേശം

അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും യു.എസ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുമെന്നും ട്രംപ് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദേശം ട്രംപ് സ്വീകരിച്ചു
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദേശം ട്രംപ് സ്വീകരിച്ചു

By

Published : Aug 28, 2020, 11:15 AM IST

വാഷിങ്‌ടണ്‍: പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദേശം ട്രംപ് സ്വീകരിച്ചു. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും റിപ്പബ്ലിക്കൻ പാർട്ടി ഉപരാഷ്ട്രപതിയും നാമനിർദേശം ഔദ്യോഗികമായി അംഗീകരിച്ചു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഈ വർഷം നവംബർ മൂന്നിന് നടക്കും.

നാമനിർദേശം സ്വീകരിച്ച ശേഷം ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനെ അഭിസംബോധന ചെയ്‌തു. അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും യു.എസ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റിനുള്ള ഈ നാമനിർദേശത്തെ ഞാൻ സ്വീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ABOUT THE AUTHOR

...view details