കേരളം

kerala

ETV Bharat / briefs

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പുതിയ മലയാളം വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍....

TOP NEWS  latest malayalam news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പുതിയ മലയാളം വാര്‍ത്ത
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Jan 2, 2023, 2:59 PM IST

  1. നോട്ട് നിരോധനം സാധു; നാല് ജഡ്ജിമാർ നടപടി ശരിവച്ചു, കേന്ദ്രസർക്കാരിന് അനുകൂല വിധി
  2. നല്ല സമയം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു; കുറിപ്പുമായി ഒമര്‍ ലുലു
  3. 'ന്യൂനപക്ഷ വിധി സർക്കാരിന്‍റെ കൈത്തണ്ടയിലെ അടി'; സുപ്രീംകോടതി വിധിയിൽ പി ചിദംബരം
  4. നോട്ടുനിരോധനം; സുപ്രീം കോടതി വിധി നിയമവശം മാത്രം പരിശോധിച്ചുള്ളതെന്ന് കെഎൻ ബാലഗോപാൽ
  5. രജൗരിയില്‍ വീണ്ടും സ്‌ഫോടനം, ഒരു കുട്ടി മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
  6. ലീഗ് വിളിച്ച മുസ്‌ലിം കോർഡിനേഷൻ യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി മുജാഹിദ് വിഭാഗം
  7. മല്ലപ്പള്ളി ഭക്ഷ്യവിഷബാധ: കാറ്ററിങ് സെന്‍ററിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു, ഉടമയ്‌ക്കെതിരെ കേസ്
  8. വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയവർക്ക് മെഡിക്കൽ കോളജുകളിൽ നിന്ന് മാത്രം ഇന്‍റേൺഷിപ്പ്
  9. നിലമ്പൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ
  10. ആതിയ ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കിട്ട രാഹുലിന് മോശം ട്രോളുകൾ

ABOUT THE AUTHOR

...view details