- പ്രസ്താവന അനവസരത്തില്‍ ; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി മത-സാമുദായിക നേതാക്കളുടെ യോഗം
- ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി ; 12 കോടി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്
- 90 ശതമാനം പിന്നിട്ട് സംസ്ഥാനത്തെ ഒന്നാം ഡോസ് കൊവിഡ് വാക്സിനേഷന്
- സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശം വിശദമായ ചർച്ചകൾക്കുശേഷം : ആരോഗ്യ മന്ത്രി
- ഡെങ്കിപ്പനി : സംസ്ഥാനത്ത് പുതിയ വകഭേദമെന്ന പ്രചരണം തെറ്റെന്ന് വീണ ജോർജ്
- ചമ്പക്കര മഹിള മന്ദിരത്തിൽ നിന്ന് കടന്നവരില്‍ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി
- സംസ്ഥാനത്തിന് ആദ്യ ദളിത് മുഖ്യമന്ത്രി ; പഞ്ചാബിന്റെ പുതിയ തുടക്കത്തിന് അഭിനന്ദനമറിയിച്ച് രാഹുൽ
- രോഗിയുടെ വേഷത്തില്‍ ആശുപത്രിയിലെത്തി, മര്‍ദനമേറ്റ് കേന്ദ്ര ആരോഗ്യമന്ത്രി
- അമേരിക്കയില്‍ കൊവിഡ് മരണം 674,000 കടന്നു; സ്പാനിഷ് ഫ്ലൂവിന് സമാന സാഹചര്യമോ?
- ഇന്ത്യൻ വാക്സിനുകൾ അംഗീകരിക്കില്ലെന്ന് യു.കെ ; പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ നിയമം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top malayalam news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ