കേരളം

kerala

ETV Bharat / briefs

അരുൺ ആനന്ദിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും - തൊടുപുഴ

അരുണിന്‍റെ പേരിൽ പോക്സോ കേസ് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും

പ്രതി അരുൺ ആനന്ദ്

By

Published : Apr 5, 2019, 11:22 AM IST

തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മർദ്ദനമേറ്റ കുട്ടിയുടെ സഹോദരനെ ലൈംഗികമായി അക്രമിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോടതിയുടെ അനുമതി തേടി. അരുണിന്‍റെ പേരിൽ പോക്സോ കേസ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കുട്ടിയുടെ അമ്മക്ക് കൗൺസിലിംഗ് നൽകിയ ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കും.

ABOUT THE AUTHOR

...view details