മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ. സൈബീരിയയിലെ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ഓംസ്കിൽ അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്‌തു.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ - ടോംസ്കിൽ
വിമാനയാത്രക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ഓംസ്കിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്‌തു.
Russian opposition leader Russian opposition leader poisoned Russian leader poisoned Alexei Navalny Alexei Navalny റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ടോംസ്കിൽ ദേഹാസ്വാസ്ഥ്യം
നവാൽനി അബോധാവസ്ഥയിൽ ആണെന്നും അദ്ദേഹത്തെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്‍റെ വക്താവ് കിര യർമിഷ് ട്വിറ്ററിലൂടെ അറിയിച്ചു.