കേരളം

kerala

ETV Bharat / briefs

യുപിയിൽ വിദ്യാർഥിയെ ബന്ധു ബലാത്സംഗം ചെയ്തു - യുപി ക്രൈം

പ്രതി സംഭവത്തിന്റെ വീഡിയോ എടുക്കുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു

1
1

By

Published : Nov 8, 2020, 4:11 PM IST

ലക്നൗ: ബാന്ദയിൽ 22 കാരിയായ വിദ്യാർഥിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് 25 കാരനായ പ്രതി ബലാത്സംഗം ചെയ്തത്. പ്രതി സംഭവത്തിന്റെ വീഡിയോ എടുക്കുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ABOUT THE AUTHOR

...view details