കേരളം

kerala

ETV Bharat / briefs

കൊല്ലത്ത് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു - protest sdpi workers

എസ്‌ഡിപിഐയുടെ ജില്ലാ പ്രസിഡന്‍റിനേയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തേയും പൊലീസ് അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് ദേശീയപാത ഉപരോധം.

കൊല്ലത്ത് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു  എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു  ദേശീയപാത ഉപരോധിച്ചു  എസ്‌ഡിപിഐ  കൊല്ലം  protest sdpi workers  sdpi workers
കൊല്ലത്ത് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

By

Published : Sep 8, 2020, 1:01 PM IST

Updated : Sep 8, 2020, 3:03 PM IST

കൊല്ലം: ജില്ലയില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. സംഘടനയുടെ പാലക്കാട് ജില്ലാ പ്രസിഡന്‍റ് എസ്.പി അമീറലി, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ റൗഫ് എന്നിവരെ പാലക്കാട് നോർത്ത് പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചത്. ഇരുനൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസപ്പെട്ടു.

കൊല്ലത്ത് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു
Last Updated : Sep 8, 2020, 3:03 PM IST

ABOUT THE AUTHOR

...view details