കേരളം

kerala

ETV Bharat / briefs

ബ്രസീലില്‍ പ്രസിഡന്‍റിനെതിരെ പ്രതിഷേധം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു - Brazil unrest

പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്കെതിരെ നടക്കുന്ന സമരത്തിൽ പ്രതിഷേധക്കാരും പിന്തുണക്കുന്നവരും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

anti-Bolsonaro protest anti-Bolsonaro street march anti-Bolsonaro demonstrators Brazil unrest കണ്ണീർ വാതകം പ്രയോഗിച്ചു.
പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരെ പ്രതിഷേധം ; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

By

Published : Jun 1, 2020, 3:51 PM IST



ബ്രസീൽ: പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്കെതിരെ നടക്കുന്ന സമരത്തിൽ പ്രതിഷേധിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സംഘർഷങ്ങൾ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സാവോ പോളോയിലെ ഫുട്ബോൾ ഫാൻ ഗ്രൂപ്പുകളിലെ നൂറുകണക്കിന് പേര്‍ കറുത്ത വസ്ത്രം ധരിച്ച് നടത്തിയ പ്രകടനം ഏറ്റവും വലിയ ബോൾസോനാരോ വിരുദ്ധ തെരുവ് മാർച്ചായി മാറി. വൈറസ് വ്യാപിക്കുന്നതിനും ഈ സമരം കാരണമായി. ഫാവെലസ് പ്രതിഷേധം “ബ്ലാക്ക് ലൈവ്സ് മേറ്റർ” എന്നാണ് അറിയപ്പെടുന്നത്.

പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരെ പ്രതിഷേധം ; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
പ്രതിഷേധക്കാർ ആഴ്ചതോറും ഒത്തുചേരുന്നുതായും ബോൾസോനാരോ വിരുദ്ധ ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടി സ്വീകരിക്കുന്നതെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി അൽവാരോ ബാറ്റിസ്റ്റ കാമിലോ പറഞ്ഞു. അതേസമയം ബ്രസീലിൽ അരലക്ഷത്തോളം കൊവിഡ് കേസുകളും 28,000ത്തിലധികം മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതിയായ പരിശോധനയുടെ അഭാവവും ബ്രസീലില്‍ ഉണ്ട്.

ABOUT THE AUTHOR

...view details