കേരളം

kerala

ETV Bharat / briefs

ചെര്‍പ്പുളശ്ശേരി പാര്‍ഥൻ ചെരിഞ്ഞു - ഇളമുറ തമ്പുരാന്‍

അസുഖത്തെ തുടർന്ന് നാല് മാസമായി ചികിത്സയിലായിരുന്നു

ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു

By

Published : May 8, 2019, 1:55 AM IST

Updated : May 8, 2019, 2:17 AM IST

പാലക്കാട്: ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ചെര്‍പ്പുളശ്ശേരി പാര്‍ഥൻ ചെരിഞ്ഞു. 44 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് നാല് മാസമായി ചികിത്സയിലായിരുന്നു. ചെർപ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെർപ്പുളശ്ശേരി പാർഥൻ. തൃശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാറുള്ളത് പാർഥൻ ആയിരുന്നു. കേരളത്തിലെ ആനകളില്‍ ഇളമുറ തമ്പുരാന്‍ എന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ഥൻ ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

Last Updated : May 8, 2019, 2:17 AM IST

ABOUT THE AUTHOR

...view details