മാതൃകാപരമായ വിധിയെന്ന് രാഹുൽ ഈശ്വർ - ayodya case
അയോധ്യയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധി മാതൃകാപരമെന്ന് രാഹുൽ ഈശ്വർ. അയോധ്യയിലെ സ്ഥലം ഹൈന്ദവ സമൂഹത്തിനു നൽകിയതും മറ്റൊരു സ്ഥലം മുസ്‌ലിം സമൂഹത്തിന് കൊടുക്കാൻ ഉത്തരവിട്ടതും വളരെ മാതൃകാപരമാണെന്ന് രാഹുല്‍ ഇശ്വര്‍ പറഞ്ഞു
മാതൃകാപരമായ വിധിയെന്ന് രാഹുൽ ഈശ്വർ