കേരളം

kerala

ETV Bharat / briefs

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു - afganistan news

പ്രാദേശിക സമയം എട്ടരയോടെ നംഗര്‍ഹറിലെ കസ്റ്റംസ് ഹൗസിന് സമീപമാണ് സ്ഫോടനം നടന്നത്

death
death

By

Published : Jun 14, 2020, 6:27 PM IST

കാബൂള്‍:കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയിലെ നംഗര്‍ഹറിലെ റോഡരികിലുണ്ടായ ബോംബ് സ്ഫോടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം എട്ടരയോടെ നംഗര്‍ഹറിലെ കസ്റ്റംസ് ഹൗസിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് പ്രവിശ്യ സര്‍ക്കാരിന്‍റെ വക്താവ് അറിയിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details