കേരളം

kerala

ETV Bharat / briefs

സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരി നില്‍ക്കേണ്ട - തിരുവനന്തപുരം

സർക്കാർ ഓഫീസുകളിലും സേവന കേന്ദ്രങ്ങളിലും മുതിർന്ന പൗരൻമാർ വരിനിൽക്കേണ്ടെന്ന് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്

senior

By

Published : Jun 9, 2019, 12:28 PM IST

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ സേവനം ലഭ്യമാകാൻ മുതിർന്ന പൗരൻമാർക്ക് ഇനി മുതൽ വരിയില്‍ നില്‍ക്കേണ്ട ബുദ്ധിമുട്ടുണ്ടാവില്ല. സർക്കാർ ഓഫീസുകളിലും സേവന കേന്ദ്രങ്ങളിലും മുതിർന്ന പൗരൻമാർ വരിനിൽക്കേണ്ടെന്ന് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സർക്കാർ ഓഫീസുകൾ പരമാവധി ഭിന്നശേഷി സൗഹൃദമാക്കണമെന്നും ഉത്തരവിലുണ്ട്.

ABOUT THE AUTHOR

...view details