കേരളം

kerala

ETV Bharat / briefs

ചന്ദ്രന്‍റെ വാദം തള്ളി കാനറ ബാങ്ക് അധികൃതർ - കാനറാ ബാങ്ക്

മകളോട് രേഖകളിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടില്ലെന്നും കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയതെന്നും ബാങ്ക് അധികൃതര്‍

ചന്ദ്രന്‍റെ വാദം തള്ളി കാനറാ ബാങ്ക് അതികൃധർ

By

Published : May 15, 2019, 12:30 PM IST

Updated : May 15, 2019, 2:54 PM IST

നെയ്യാറ്റിന്‍കര:കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം തള്ളി ബാങ്ക് അധികൃതർ. ഭാര്യയുടെയും മകളുടെ മരണശേഷവും കാനറാ ബാങ്ക് ജീവനക്കാരും വക്കീലും തന്നോട് വായ്പ് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടതായി വൈഷ്ണവിയുടെ അച്ഛൻ ചന്ദ്രൻ പറഞ്ഞിരുന്നു. മകളോട് രേഖകളിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

Last Updated : May 15, 2019, 2:54 PM IST

ABOUT THE AUTHOR

...view details