കേരളം

kerala

ETV Bharat / briefs

ഒന്നേകാൽ കിലോ കഞ്ചാവുമായി ആലുവ സ്വദേശി പിടിയിൽ - _Cannabis

തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ഇടനിലക്കാർക്ക് വിൽക്കുവാനായി ശ്രമിക്കുമ്പോഴാണ് പ്രതിയെ ഷാഡോ പൊലീസ് പിടികൂടിയത്

ആലുവ സ്വദേശി പിടിയിൽ

By

Published : Feb 15, 2019, 12:48 PM IST


പറവൂരിൽ വിതരണം ചെയ്യാൻ തമിഴ്നാട്ടിൽ നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ആലുവ കുരിശിങ്കൽ നിതിനാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ഇടനിലക്കാർക്ക് വിൽക്കുവാനായി ശ്രമിക്കുമ്പോഴാണ് പ്രതിയെ ഷാഡോ പൊലീസ് പിടികൂടിയത്.

ആലുവ സ്വദേശി പിടിയിൽ
നിതിൻ പറവൂരിൽ സ്ഥിരമായി വില്പന നടത്തുന്നയാളാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി എന്നും പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സൂരജ് പറഞ്ഞു.

ABOUT THE AUTHOR

...view details