മോസ്കോയില്‍ 55 കൊവിഡ് മരണം കൂടി - moscow covid death
ഇതുവരെ റഷ്യയില്‍ 458000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
covid
മോസ്കോ: കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മോസ്കോയില്‍ മരിച്ചത് 55 പേര്‍. ഇതോടെ റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2919 ആയി. ഇതുവരെ 458000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള മരണസംഖ്യ 5725 ആണ്.