കേരളം

kerala

ETV Bharat / briefs

ഇടവപ്പാതി ജൂൺ 6 ന് കേരളത്തിലെത്തും - വേനൽ മഴ

ലഭിക്കുന്ന മഴയുടെ അളവില്‍ എട്ട് ശതമാനത്തിന്‍റെ വർദ്ധനവോ കുറവോ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടവപ്പാതി ജൂൺ 6ന് കേരളത്തിലെത്തും

By

Published : Jun 1, 2019, 9:34 AM IST

ഡൽഹി: ഇടവപ്പാതി ജൂൺ 6ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉൾപ്പെടുന്ന തെക്കൻ മുനമ്പിൽ ശരാശരിയുടെ 97 ശതമാനം മഴ ലഭിക്കും. ഇത് എട്ട് ശതമാനം കൂടുകയോ കുറയുകയോ ചെയ്യാനാണ് സാധ്യത. ഈ വർഷത്തെ മഴക്കാലത്തെ സംബന്ധിച്ച രണ്ടാം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തവണ വേനൽ മഴയിൽ 55 ശതമാനത്തിന്‍റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്.


.

ABOUT THE AUTHOR

...view details