കൊല്ലം: തീരദേശ മേഖലയുടെ സംരക്ഷണത്തിന് കടലാക്രമണ ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇതിനായി ഈ വര്‍ഷം മുതല്‍ 1398 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുക.
1398 കോടി രൂപയുടെ പുരധിവാസം നടപ്പിലാക്കും- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ - കടലാക്രമണം
പുലിമുട്ടുകള്‍ വേണ്ടയിടത്തൊക്കെ നിര്‍മിച്ച് കടലാക്രമണ ഭീഷണി നേരിടും.
![1398 കോടി രൂപയുടെ പുരധിവാസം നടപ്പിലാക്കും- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3637474-thumbnail-3x2-mka.jpg)
minste
പുലിമുട്ടുകള്‍ വേണ്ടയിടത്തൊക്കെ നിര്‍മിച്ച് കടലാക്രമണ ഭീഷണി നേരിടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കടല്‍ കയറുന്ന മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനം നടപ്പിലാക്കുന്നുമുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ച് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.