കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി - യുവാവിനെ കാണാനില്ല
പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല
മലപ്പുറം: പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ തുടരുന്നു.