ഭുവനേശ്വര്‍:ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നടത്താനിരുന്ന മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദാക്കി. മുഖ്യമന്ത്രി വെള്ളി, ശനി ദിവസങ്ങളില്‍ തീരപ്രദേശത്തിന് സമീപമുള്ള ഖരഗ്പൂരില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഫാനി; തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി മമതാ ബാനര്‍ജി
വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും റദ്ദാക്കി.
campaign
240 കിമീ വേഗതയിൽ ഫോനി ഒഡീഷന് തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫാനി ബാധിച്ചത്. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചു.