ഫിലിപ്പീൻസിൽ 934 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - Covid cases
63 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
Covid
മനില: ഫിലിപ്പീൻസിൽ പുതിയതായി 934 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 436,345 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 പേർക്ക് രോഗം ഭേദമായി. 63 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 399,457 പേർ രോഗമുക്തരായി. 8,509 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.