കേരളം

kerala

ETV Bharat / briefs

ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും - state commitee

ദേശീയ തലത്തിൽ പാർട്ടിക്ക് ഉണ്ടായേക്കാവുന്ന മാറ്റം കേരളത്തിൽ തിരിച്ചടിയാകുമോയെന്ന് യോഗം പരിശോധിക്കും.

ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും

By

Published : May 31, 2019, 10:45 AM IST

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളിന്‍റെ നിർണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി കോഴിക്കോട്ട് നടക്കും. ദേശീയ തലത്തിൽ പാർട്ടിക്ക് ഉണ്ടായേക്കാവുന്ന മാറ്റം കേരളത്തിൽ തിരിച്ചടിയാകാതെ ഇടത് മുന്നണിയിൽ തുടരാൻ കഴിയുന്ന സാഹചര്യമാണോയെന്ന് യോഗം ചർച്ച ചെയ്യും. വടകര ഉൾപ്പെടെ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ വോട്ട് ചോർച്ചയുണ്ടായോ എന്നും യോഗം പരിശോധിക്കും.

ABOUT THE AUTHOR

...view details