കേരളം

kerala

ETV Bharat / briefs

കൊവിഡ് -19; കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു

പുല്ല്യോട്‌ വെസ്റ്റ്‌ സ്വദേശി ബൈതുൽ ഖൈറിൽമൂപ്പൻ മമ്മൂട്ടി (68) ആണ് മരിച്ചത്

കൊവിഡ് -19; കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു
കൊവിഡ് -19; കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു

By

Published : May 31, 2020, 10:37 PM IST

കണ്ണൂർ: കൊവിഡ് - 19 ബാധിച്ച് തലശ്ശേരി കതിരൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. പുല്ല്യോട്‌ വെസ്റ്റ്‌ സ്വദേശി ബൈതുൽ ഖൈറിൽ
മൂപ്പൻ മമ്മൂട്ടി(68) ആണ് മരിച്ചത്. കുവൈറ്റ് ഫർവാനവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ABOUT THE AUTHOR

...view details