കേരളം

kerala

ETV Bharat / briefs

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്‌ഡ്; മൊബൈൽ ഫോണുകളും കഞ്ചാവും പിടികൂടി

മൂന്ന്, നാല്, ആറ്, ഏഴ് ബ്ലോക്കുകളിൽ നിന്നാണ് ഫോണുകൾ പിടികൂടിയത്.

കണ്ണൂർ

By

Published : Jun 24, 2019, 2:03 AM IST

Updated : Jun 24, 2019, 3:09 AM IST

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈലും കഞ്ചാവും പിടികൂടി. നാല് മൊബൈൽ ഫോണുകളും, 30 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സൂപ്രണ്ട് ബാബുരാജിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്‌ഡിൽ 2500 രൂപയും പിടികൂടി. മൂന്ന്, നാല്, ആറ്, ഏഴ് ബ്ലോക്കുകളിൽ നിന്നാണ് ഫോണുകൾ പിടികൂടിയത്. നിരവധി മൊബൈൽ ചാർജറുകളും പിടിച്ചെടുത്തു. ഡിജിപി ഋഷിരാജ് സിങും കഴിഞ്ഞ ദിവസം ജയിലിൽ പരിശോധന നടത്തിയിരുന്നു.

Last Updated : Jun 24, 2019, 3:09 AM IST

ABOUT THE AUTHOR

...view details