ഇടുക്കി : ജലനിരപ്പ് പരമാവാധി സംഭരണ ശേഷിയിലേക്ക് അടുത്തതോടെ കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതം ഉയർത്തി 60 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും - മുന്നറിയിപ്പ് നൽകി
രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതം ഉയർത്തി 60 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്
ഫയൽ ചിത്രം
മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.