കേരളം

kerala

ETV Bharat / briefs

തടവിൽ പാർപ്പിച്ചിരുന്ന 400 താലിബാൻ തടവുകാരിൽ 80 പേരെ വിട്ടയച്ചു - താലിബാൻ

ശേഷിക്കുന്ന തടവുകാരെ എപ്പോൾ മോചിപ്പിക്കുമെന്നത് സംബന്ധിച്ച് ഔദ്യോദിക അറിയിപ്പ് ലഭിച്ചിട്ടില്ല.

തടവിൽ പാർപ്പിച്ചിരുന്ന 400 താലിബാൻ തടവുകാരിൽ 80 പേരെ വിട്ടയച്ചു
തടവിൽ പാർപ്പിച്ചിരുന്ന 400 താലിബാൻ തടവുകാരിൽ 80 പേരെ വിട്ടയച്ചു

By

Published : Aug 14, 2020, 5:31 PM IST

കാബൂൾ: അഫ്ഗാൻ തടവിൽ പാർപ്പിച്ചിരുന്ന 400 താലിബാൻ തടവുകാരിൽ 80 പേരെ വിട്ടയച്ചു. ദേശീയ സുരക്ഷാ കൗൺസിൽ ഓഫീസ് വക്താവ് ജാവിദ് ഫൈസൽ ഇക്കാര്യം ഔദ്യോദികമായി അറിയിച്ചു.ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോദിക അറിയിപ്പ് ലഭിച്ചിട്ടില്ല. അഫ്ഗാൻ അന്തർദേശീയ ചർച്ചകളിൽ 5,000 താലിബാനി തടവുകാരെയും 1,000 സർക്കാർ, സൈനിക ഉദ്യോഗസ്ഥരെയും മോചിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഓഗസ്റ്റ് 20നകം അഫ്ഗാൻ നേതാക്കളും അസോസിയേറ്റഡ് പ്രസ് ചർച്ചകളും ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details