കേരളം

kerala

ETV Bharat / briefs

കുല്‍ഗാമിലെ ഗോപാല്‍പൊരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു - ഗോപാല്‍പൊര

കുല്‍ഗാമിലെ ഗോപാല്‍പൊരയിലാണ് ഏറ്റുമുട്ടലുണ്ടായത്.

jammu

By

Published : May 22, 2019, 9:23 AM IST

ജമ്മുകശ്മീര്‍: കുല്‍ഗാമിലെ ഗോപാല്‍പൊരയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം രണ്ട് ഭീകരരെ വധിച്ചു.

മേയ് 16ന് പുൽവാമയിലെ ദലിപോര മേഖലയില്‍ സൈനികരും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details