കേരളം

kerala

ETV Bharat / briefs

കശ്‌മീരില്‍ രണ്ടിടത്ത് ഭീകരാക്രമണം: രണ്ടു ഭീകരരെ വധിച്ചു - ആക്രമണം

ഹിസ്ബുൾ മുജാഹിദീൻ കമാന്‍റർ ഷൗക്കത്ത് അഹമ്മദ് ദാറാണ് മരിച്ചവരിൽ ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല

jammu

By

Published : May 22, 2019, 1:17 PM IST


ശ്രീനഗർ: ജമ്മു കശ്മീർ പൂഞ്ച് സെക്ടറിൽ ഭീകരരുടെ ബോംബ് ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു. ഏഴു പേർക്ക് പരിക്ക്. അതേസമയം ജമ്മുകശ്മീരിലെ കുൽഗാമിൽ ഇന്ന് പുലർച്ചെ മുതൽ സൈന്യവും ഭീകരരവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലാണ് ഭീകരരെ കണ്ടെത്തിയത്. ഗോപാൽപുരയിൽ വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ABOUT THE AUTHOR

...view details