കേരളം

kerala

ETV Bharat / briefs

കശ്മീരിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു - ഒരാൾ കൊല്ലപ്പെട്ടു

ഭീകരനായി സൈന്യം പ്രദേശത്ത് തെരച്ചിൽ നടത്തിവരുകയാണ്

കശ്മീരിൽ ഭീകരന്‍റെ വെടിയേറ്റു ഒരാൾ കൊല്ലപ്പെട്ടു

By

Published : May 28, 2019, 5:07 AM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു.കശ്മീരിലെ കുപ്വാരയിൽ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.ഭീകരനായി സൈന്യം പ്രദേശത്ത് തെരച്ചിൽ നടത്തിവരുകയാണ്.കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.

ABOUT THE AUTHOR

...view details