സൂറത്തിൽ പരിശീലന കേന്ദ്രത്തില്‍ വന്‍തീപിടിത്തം; 19 പേർ മരിച്ചു - 15 പേർ മരിച്ചു
ഗുജറാത്തിലെ സരസ്താന മേഖലയിലാണ് തീപിടിത്തമുണ്ടായത്.
surat
സൂറത്ത്:ഗുജറാത്തിലെ സൂറത്തില്‍ വിദ്യാർഥി പരിശീലന കേന്ദ്രത്തില്‍ വന്‍തീപിടിത്തം. 19 പേരുടെ മരണം സ്ഥീരീകരിച്ചു. ഗുജറാത്തിലെ സരസ്താന മേഖലയിലാണ് തീപിടിത്തമുണ്ടായത്. വിദ്യാർഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നും നാലും നിലകളിലാണ് തീപിടിത്തമുണ്ടായത്. 18 ഫയർ യൂണിറ്റുകള്‍ തീ അണക്കാന്‍ ശ്രമം തുടരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ...
Last Updated : May 24, 2019, 8:32 PM IST